ഇരുചക്രവാഹനത്തിൽ മൂന്നു പേർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: അപകടം ഉണ്ടാകുമ്പോൾ ഇരുചക്ര വാഹനത്തിനു പിന്നിൽ ഡ്രൈവർക്കുപുറമേ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പിന്നിൽ രണ്ടുപേർ ഉണ്ടായിരുന്നതാണ് അപകടത്തിനു കാരണമായതെങ്കിൽ മാത്രമേ ഇൻഷുറൻസ് തുക കുറയ്ക്കാനാകൂ എന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. …

ഇരുചക്രവാഹനത്തിൽ മൂന്നു പേർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി Read More