മുംബൈ: ദുബായ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ ജീവനക്കാരെയും സഹയാത്രികരെയും മദ്യപിച്ച് അസഭ്യം പറഞ്ഞ രണ്ട്പേര്‍ അറസ്റ്റില്‍.രണ്ട് പ്രതികളും പാല്‍ഘറിലെ നലസോപാര, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഒരു വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം മടങ്ങിവരികയായിരുന്നെന്നും പോലീസ്...
Read full story