പ്രതിപക്ഷനേതാവിനെ അവഹേളിച്ച രണ്ടുപേര്‍ക്കെതിരെ പോലീസ് കേസ്
പറവൂര്‍ : പ്രതിപക്ഷ നേതാവ് വിഡി സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.വടകര സ്വദേശി പി.എസ് രാജേന്ദ്രപ്രസാദ് , ചിറ്റാറ്റുകര പറയകാട് സ്വാദേശി ഇ.എം നായിബ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പറവൂര്‍ പോലീസ് …
പ്രതിപക്ഷനേതാവിനെ അവഹേളിച്ച രണ്ടുപേര്‍ക്കെതിരെ പോലീസ് കേസ് Read More