രണ്ടുപേര്‍ക്ക് വിവാഹിതരാവാന്‍ കുടുംബംഗങ്ങളുടെ അനുവാദം ആവസ്യമില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: രണ്ടുപേര്‍ക്ക് വിവാഹിതരാവാന്‍ കുടുംബാംഗങ്ങളുേടയോ സമുദായത്തിന്‍റെയോ അനുവാദം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റീസ്മാരായ സജ്ജയ് കിഷാന്‍, ഋഷികേശ് റോയി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മാര്‍ഗ്ഗരേഖകള്‍ നിര്‍മ്മിക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കര്‍ണാടകയിലെ …

രണ്ടുപേര്‍ക്ക് വിവാഹിതരാവാന്‍ കുടുംബംഗങ്ങളുടെ അനുവാദം ആവസ്യമില്ല: സുപ്രീം കോടതി Read More