എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതികള്‍ രക്ഷപെട്ടു
ആലപ്പുഴ: കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് ലോക്കപ്പില്‍ നിന്ന് ഓടി രക്ഷപെട്ടു. ശനിയാഴ്ച (5/12/2020)പുലര്‍ച്ചെ 5.30 നാണ് സംഭവം. മണ്ണഞ്ചേരി കണ്ടത്തില്‍വെളയില്‍ എം നസ്ലം,എം.നജീം എന്നിവരാണ് രക്ഷപെട്ടത്. 25 ഗ്രാം കഞ്ചാവും 4.41.ഗ്രാം എംഡിഎം ഉം കൈവശം വച്ചതിന് …
എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതികള്‍ രക്ഷപെട്ടു Read More