
കൊല്ലം: പോരുവഴി മലനട ഉത്സവ സ്ഥലത്തെ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയിൽ സുനിലിന്റെ മകൻ അശ്വിൻ (16), തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചത്. ഉത്സവം നടക്കുന്ന മലനടക്ക് ചേർന്ന ഏലായിലെ കുളത്തിലാണ് ഇരുവരും വീണത്. 2022...
Read full story


