കർണാടകയിൽ രണ്ട് മലയാളി യുവാക്കൾ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു
ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് മലയാളി യുവാക്കൾ മരിച്ചു. കർണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. ആലുവ സ്വദേശി ജേക്കബ് സാമുവൽ, തൃശൂർ സ്വദേശി സിബൽ തോമസ് എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മൊബൈലിൽ സെൽഫി എടുക്കുന്നതിനിടെ …
കർണാടകയിൽ രണ്ട് മലയാളി യുവാക്കൾ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു Read More