രണ്ടില ജോസിനു തന്നെ, പി. ജെ. ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെയെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പി.ജെ. ജോസഫിന്റെ അപ്പീല്‍ 22/02/21 തിങ്കളാഴ്ച കോടതി തള്ളി. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി …
രണ്ടില ജോസിനു തന്നെ, പി. ജെ. ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി Read More