ചാനല്‍ ചര്‍ച്ചക്കിടെ തർക്കം മൂത്തു , ബി.ജെ.പി നേതാവിനെ ചെരുപ്പൂരി തല്ലി പാനലിസ്റ്റ്

അമരാവതി: ചാനല്‍ ചര്‍ച്ചക്കിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ബി.ജെ.പി നേതാവിനെ ചെരുപ്പൂരി തല്ലി പാനലിസ്റ്റ്. 23/02/21 ചൊവ്വാഴ്ച തെലുങ്കു വാര്‍ത്ത ചാനലായ എ.ബി.എന്‍ ആന്ധ്രാ ജ്യോതി ടി.വി ചാനലില്‍ നടന്ന ചര്‍ച്ചിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അമരാവതി തര്‍ക്ക വിഷയത്തിലായിരുന്നു ചാനല്‍ …

ചാനല്‍ ചര്‍ച്ചക്കിടെ തർക്കം മൂത്തു , ബി.ജെ.പി നേതാവിനെ ചെരുപ്പൂരി തല്ലി പാനലിസ്റ്റ് Read More