ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും,പ്രധാനമന്ത്രിയും

ന്യൂഡൽഹി | ഗോവയിലെ നിശാക്ലബിലുണ്ടായ വൻ തീപിടുത്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. …

ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും,പ്രധാനമന്ത്രിയും Read More