അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി
മാവേലിക്കര | നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കാണാതായ …
അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി Read More