By ന്യൂസ് ഡെസ്ക് March 28, 2026
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​സ്ഥ കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​റ്റ​ൻ​ഡ​ർ​മാ​രാ​യ ആ​ർ.​വി. സു​ജാ​ത, വി.​ഡി. രേ​ഖ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ണ്...
By ന്യൂസ് ഡെസ്ക് March 24, 2026
ന്യൂയോർക്ക്: ലാൻഡിങ്ങിനിടെ റൺവേയിൽ എയർ കാനഡ വിമാനം അഗ്നിരക്ഷാട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും സഹപൈലറ്റും മരിച്ചു. മാർച്ച് 22 ഞായറാഴ്ച രാത്രി ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിലായിരുന്നു അപകടം. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഗുരുതരവും അല്ലാത്തതുമായ പരിക്കുകളോടെ...