കോവിഡ് വാക്‌സിനേഷന്‍: രണ്ട് ഡോസും നിര്‍ബന്ധം

കൊല്ലം : മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ ആര്‍ ശ്രീലത അറിയിച്ചു. രണ്ട് ഡോസും കൃത്യമായി എടുത്താലേ പ്രതിരോധം …

കോവിഡ് വാക്‌സിനേഷന്‍: രണ്ട് ഡോസും നിര്‍ബന്ധം Read More