കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല: രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. സീനിയർ റെസിഡന്റുമാരായ ഡോ.ജിതിൻ ബിനോയ് ജോർജ്, ജി.എൽ പ്രവീൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശത്തെ തുടർന്നാണ് നടപടി. …
കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല: രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു Read More