​​​​​ഫാ​​​​​ല്‍/​​​​​ഗോ​​​​​ഹ​​​​​ട്ടി: മ​​​ണി​​​പ്പൂ​​​രിൽ ജ​​​ന​​​ത​​​യി​​​ൽ അ​​​ശാ​​​ന്തി​​​ വി​​​ത​​​ച്ച് വീ​​​ണ്ടും ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വെ​​​ടി​​​വ​​​യ്പ്. ഉ​​​​​ക്രു​​​​​ല്‍ ജി​​​​​ല്ല​​​​​യി​​​​​ൽ കു​​​ക്കി​​​ക​​​ളും നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രും ത​​​മ്മി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ. മാർച്ച് 18 വ്യാ​​​​​ഴാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യോ​​​​​ടെ വെ​​​​​ടി​​​​​വ​​​​​യ്പു​​​ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​യി ഉ​​​​​ക്രു​​​​​ൽ സി​​​​​നാ​​​​​കൈ​​​​​തേ​​​​​യ് നി​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു. 3:20 ഓ​​​​​ടെ വി​​​​​വി​​​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ കു​​​​​ക്കി​​​ക​​​ൾ...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

By ന്യൂസ് ഡെസ്ക് October 30, 2024
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചു .ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു വന്ന എൻ.എം അരുണ്‍ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കല്‍ കമ്മിറ്റിയുടെ...
Read full story