യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെയും യുവതിയെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് സ്വദേശിയും കരസേനാ ഉദ്യോഗസ്ഥനുമായ റിനീഷ്, മണക്കുളം സ്വദേശി ഷിജി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷിജിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പോലീസ് തിരച്ചിൽ തുടരുകയായിരുന്നു. വെള്ളറക്കോട് …

യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയിൽ Read More

സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം: രണ്ട് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥന്‍ ഷഫ്ഖത്തും അഹമ്മദ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലര്‍ റിയാസ് അഹമ്മദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ മറ്റൊരു കൗണ്‍സിലറായ ഷംസുദ്ദീന്‍ പീറിന് പരുക്കേറ്റു.ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ യോഗം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. …

സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം: രണ്ട് മരണം Read More

തൃശൂർ കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു ,രണ്ട് പേർ മരിച്ചു

തൃശ്ശൂർ: തൃശൂർ കുതിരാനിൽ ദേശീയ പാതയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു . അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾ ഒരു വാഹനത്തിനകത്ത് കുടുങ്ങിയിരിക്കുകയാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച (31/12/2020) രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടം നടന്നതോടെ ദേശീയ പാതയിൽ …

തൃശൂർ കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു ,രണ്ട് പേർ മരിച്ചു Read More