തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ കോവിഡ്‌ ചികിത്സയിലുള്ളവര്‍ 7 ലക്ഷത്തില്‍ താഴെ

ന്യൂ ഡെൽഹി: കോവിഡ്‌ ചികിത്സയിലുള്ളവരുടെ എണ്ണം രാജ്യത്തു പതിവായി കുറയുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ (6,80,680) താഴെയാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 8.71% മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം നടപ്പാക്കിയ ടെസ്റ്റ്, ട്രീറ്റ്, …

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ കോവിഡ്‌ ചികിത്സയിലുള്ളവര്‍ 7 ലക്ഷത്തില്‍ താഴെ Read More