
റിപ്പോര്‍ട്ട്
കോവിഡ് സെന്ററിൽ മോഷണ പ്രതികൾക്ക് മർദനമേറ്റതായി പരാതി
By ന്യൂസ് ഡെസ്ക്
•
October 11, 2020
തൃശ്ശൂര്‍: തൃശൂരിലെ ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിനെതിരെ വീണ്ടും പരാതി. കേന്ദ്രത്തില്‍ വെച്ച് രണ്ടു പേര്‍ക്ക് കൂടി ക്രൂരമായ മര്‍ദ്ദനമേറ്റതായാണ് പരാതി. മോഷണക്കേസിലെ പ്രതികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസ് പ്രതിയായ...
Read full story

