തൃശൂര്‍:  ലോക്ക് ഡൌണ്‍ ഇളവുകള്‍ വരുത്തിയതോടെ വെള്ളിയാഴ്ച (ജൂണ്‍ 5) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒമ്പത് വിവാഹങ്ങള്‍ നടന്നു. രാവിലെ ആറുമണിക്കും പത്തരയ്ക്കും ഇടയിലായിരുന്നു വിവാഹങ്ങള്‍. പാലക്കാട്, എറണാകുളം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നും വധൂവരന്മാര്‍...
Read full story