ഇന്ത്യക്കു വിജയത്തുടക്കം
കേപ്ടൗണ്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കു വിജയത്തുടക്കം. ഗ്രൂപ്പ് 2 വിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരമ്പരാഗത എതിരാളികളായ പാകിസ്താനെ ഏഴ് വിക്കറ്റിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്ണെടുത്തു. മറുപടി ബാറ്റ് …
ഇന്ത്യക്കു വിജയത്തുടക്കം Read More