Tag: twenty twenty
ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവയ്‌ക്കുന്നു
കൊച്ചി : മഴുവന്നൂരില്‍ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വയ്‌ക്കുന്നു. മഴുന്നനൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് രാജി . ഇതുവരെ 30ലധികം പ്രവര്‍ത്തകരാണ് രാജി വച്ചത്. കിറ്റെക്‌സിന്റെ നിക്ഷേപ പദ്ധതികള്‍ തെലങ്കാനയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ …
നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയ്ക്ക് ചിഹ്നം ‘പൈനാപ്പിൾ’
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ …