അണ്ണ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തി. പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ചു നടൻ കാർത്തി

ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താര കുടുംബത്തിലെ സഹോദരങ്ങളാണ് സൂര്യയും കാർത്തിയും. സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഈ സഹോദര താരങ്ങൾ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കോവിഡ് ചികിത്സയിലായിരുന്ന നടൻ സൂര്യ തിരികെ വീട്ടിലെത്തിയ സന്തോഷവാർത്ത സോഷ്യൽ മീഡിയ …

അണ്ണ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തി. പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ചു നടൻ കാർത്തി Read More