ചീഫ് ജസ്റ്റിസിനെതിരായ രണ്ടാമത്തെ ട്വീറ്റിലും ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷന്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്കെതിരായ പുതിയ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന് അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭൂഷന്റെ നടപടി. …
ചീഫ് ജസ്റ്റിസിനെതിരായ രണ്ടാമത്തെ ട്വീറ്റിലും ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷന്‍ Read More