
റിപ്പോര്‍ട്ട്
കട തല്ലിപ്പൊളിച്ച് സ്ത്രീയെ ഉപദ്രവിച്ചു; പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
January 29, 2023
കാസര്‍ഗോഡ്: കടംവാങ്ങിയ പണം ചോദിച്ചെത്തി കട തല്ലിപ്പൊളിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന സ്ത്രീയുടെ പരാതിയില്‍ പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ശ്രീകണ്ഠാപുരം സ്വദേശിയുമായ ടി.വി. പ്രദീപിനെ(45) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച...
Read full story

