കുട്ടികൾ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.
കണ്ണൂര്‍: കുട്ടികൾ കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പയ്യന്നൂര്‍ രാമന്തളിയിലെ പുളുക്കൂല്‍ നാരായണന്റെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. തീ പടർന്ന് വീട് കത്തി നശിച്ചു. 16-10 -2020 വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൊട്ടിത്തെറിക്കുന്നതിന് മുമ്പായി …
കുട്ടികൾ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. Read More