മലപ്പുറം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളിലേക്കെത്തിക്കുന്നതിന് ടി.വി ചലഞ്ചുമായി ജില്ലാവ്യവസായ വാണിജ്യ വകുപ്പ്.  ടെലിവിഷന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി അത് വിതരണം ചെയ്യുന്നതിനാണ് ചലഞ്ചുമായി വ്യവസായ വാണിജ്യ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്....
Read full story