ഡൽഹി നിയമസഭയ്ക്കുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി
ന്യൂഡൽഹി: ഡൽഹി നിയമസഭയ്ക്കുള്ളില്‍ തുരങ്കം കണ്ടെത്തി. ചെങ്കോട്ട വരെ നീളുന്ന തുരങ്കമാണ് കണ്ടെത്തിയത്. തുരങ്കം സ്വാതന്ത്ര്യ സമര സേനാനികളെ ഭയന്ന് ബ്രിട്ടീഷുകാർ നിർമിച്ചതാകാമെന്നാണ് നിഗമനം. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആണ് തുരങ്കം കണ്ടെത്തിയ കാര്യം അറിയിച്ചത്. ഈ …
ഡൽഹി നിയമസഭയ്ക്കുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി Read More