മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി

കോട്ടയം:മീനച്ചില്‍ നദീതട പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടിയുമായ സർക്കാർ . വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട്, ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള അധികജലം മീനച്ചിലാറില്‍ എത്തിച്ച്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. അധിക ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ …

മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി Read More

മുല്ലപ്പെരിയാറിലെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അ‌ഡ്വ.ജേക്കബ് പുളിക്കൻ

കൊച്ചി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോർട്ട് നടപ്പാക്കിയാല്‍ ഒത്തുതീർപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുനീക്കാമെന്നിരിക്കെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേരള പീപ്പിള്‍സ് മൂവ്മെന്റ് ചെയർമാൻ അ‌ഡ്വ.ജേക്കബ് പുളിക്കൻ . മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട്ടിലെ 4കിലോമീറ്റർ നീളത്തിലും 78 മീറ്റർ വ്യാസത്തിലും സഹ്യപർവതം തുരന്ന് …

മുല്ലപ്പെരിയാറിലെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അ‌ഡ്വ.ജേക്കബ് പുളിക്കൻ Read More

തൃശ്ശൂർ: കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ട്: കലക്ടർ എസ് ഷാനവാസ്

തൃശ്ശൂർ: കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ടു പോകുന്നതായി ജില്ലാ കലക്ടർ എസ് ഷാനവാസ്. സർക്കാർ തീരുമാനിച്ചതുപ്രകാരം സമയബന്ധിതമായി പണികൾ നീങ്ങുന്നുണ്ടെന്നും കുതിരാൻ സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ച് …

തൃശ്ശൂർ: കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ട്: കലക്ടർ എസ് ഷാനവാസ് Read More

തൃശ്ശൂർ: കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ കഴിയും : മന്ത്രി പി. എ മുഹമ്മദ് റിയാസ്

തൃശ്ശൂർ: നാട് ആഗ്രഹിച്ചത് പോലെ കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതിരാനിൽ നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അടിയന്തരമായി തീരേണ്ട നിർമാണ …

തൃശ്ശൂർ: കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ കഴിയും : മന്ത്രി പി. എ മുഹമ്മദ് റിയാസ് Read More

തൃശ്ശൂർ: കുതിരാന്‍ തുരങ്ക നിര്‍മ്മാണം, പുരോഗതി വിലയിരുത്തി കലക്ടര്‍

തൃശ്ശൂർ: കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ എസ് ഷാനവാസ് സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ ദേശീയപാത അധികൃതര്‍ക്കും നിര്‍മാണ ചുമതലയുള്ള കമ്പനിക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ ലേബര്‍ ഓഫീസ് മുഖേന തൊഴിലാളികളെ …

തൃശ്ശൂർ: കുതിരാന്‍ തുരങ്ക നിര്‍മ്മാണം, പുരോഗതി വിലയിരുത്തി കലക്ടര്‍ Read More

പാലക്കാട്: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം : കുതിരാന്‍ പ്രവൃത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി

പാലക്കാട്: കുതിരാന്‍ തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ എട്ടിന് യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓഗസ്ത് 1 ന് ഒരു …

പാലക്കാട്: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം : കുതിരാന്‍ പ്രവൃത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി Read More

ലേയ്ക്കും മണാലിക്കുമിടെ പുതിയ തുരങ്കം വരുന്നു

ന്യൂഡല്‍ഹി: ലേയ്ക്കും മണാലിക്കുമിടയില്‍ ഷികുന്‍ ലാ ചുരത്തിന് അടിയിലൂടെ 4.25 കി.മീ. നീളമുള്ള തുരങ്കം നിര്‍മിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗെനെസേഷനെ (ബി.ആര്‍.ഒ.)ചുമതലപ്പെടുത്തി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേതാണു തീരുമാനം. ലഡാക്ക് സെക്ടറിലെ സേനാതാവളങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും സാധനസാമഗ്രികള്‍ എത്തിക്കാന്‍ ഈ തുരങ്കം ഉപകരിക്കും. 1,000 …

ലേയ്ക്കും മണാലിക്കുമിടെ പുതിയ തുരങ്കം വരുന്നു Read More

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് തപൊവാനിലെ എൻ‌ടി‌പി‌സിയുടെ ജലവൈദ്യുത പദ്ധതിയുടെ ടണലിൽ തെരച്ചിൽ തുടരുന്നു. ഞായറാഴ്ച(14/02/21) 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ, മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. 150 ലധികം പേരെ കാണാതായിട്ടുണ്ട് …

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു Read More

സാംബാ മേഖലയില്‍ ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ നിര്‍മ്മിച്ച 160 മീറ്റര്‍ നീളമുളള തുരങ്കം കണ്ടെത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സുരക്ഷാ സേനയോട്‌ ഏറ്റുമുട്ടി കൊല്ലപ്പെട്ട 4 നാല്‌ ജെയഷേ മുഹമ്മദ്‌ ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ നിര്‍മ്മിച്ചതെന്ന്‌ കരുതപ്പെടുന്ന തുരങ്കം കണ്ടെത്തി. നഗ്രോതയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ്‌ കഴിഞ്ഞ ദിവസം ഭീകരര്‍ കൊല്ലപ്പെട്ടത്‌. തുരങ്കത്തിന്‌ 160 …

സാംബാ മേഖലയില്‍ ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ നിര്‍മ്മിച്ച 160 മീറ്റര്‍ നീളമുളള തുരങ്കം കണ്ടെത്തി Read More

വയനാട്ടിലേക്ക് തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: ആനക്കാംപൊയില്‍- മേപ്പാടി ടണല്‍ റോഡ് വരുന്നു. 658 കോടി രൂപ അടങ്കല്‍തുകയുള്ളതാണ് പദ്ധതി. വയനാട് ചുരത്തിന് ബദലായാണ് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത. കിഫ്ബിയില്‍നിന്ന് പണം ലഭ്യമാക്കിയാവും നിര്‍മിക്കുക. ഇതിനായി 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ …

വയനാട്ടിലേക്ക് തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക് അനുമതി Read More