ക്ഷയരോഗം ബാധിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന യുവതിയെ മാനഭംഗപ്പെടുത്തി
ഗുരുഗ്രാം: ക്ഷയരോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 21കാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പരാതി. അബോധാവസ്ഥയിലായിരുന്നു പീഡനം. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫോര്‍ടീസ് ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ഐ.സി.യുവില്‍ കഴിയുകയാണ് യുവതി. 2020 ഒക്ടോബര്‍ 21നാണ് ക്ഷയരോഗത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ …
ക്ഷയരോഗം ബാധിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന യുവതിയെ മാനഭംഗപ്പെടുത്തി Read More