നാടിന്റെ വികസനത്തിന് സാക്ഷരതാ യഞ്ജം അനിവാര്യം; മന്ത്രി ആന്റണി രാജു

നാടിന്റെ വികസനത്തിന്  സാക്ഷരത യഞ്ജം അനിവാര്യമെന്നും വർഷങ്ങൾക്കു മുൻപ് തുടങ്ങിയ സാക്ഷരത പ്രവർത്തനങ്ങൾ ആധുനിക കേരളത്തെ സ്ത്രീശാ ക്തികരണത്തിലും മനുഷ്യാവബോധ വികസനത്തിലും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ആധുനിക ഡിജിറ്റൽ സാക്ഷരതയും പഠന വിഷയമാക്കി അവശേഷിക്കുന്ന …

നാടിന്റെ വികസനത്തിന് സാക്ഷരതാ യഞ്ജം അനിവാര്യം; മന്ത്രി ആന്റണി രാജു Read More