തൃശ്ശൂർ: സമഗ്ര ശിക്ഷാ കേരളയുടെ കലാപരിശീലനക്കളരിയ്ക്ക് കലാമണ്ഡലത്തില്‍ തുടക്കമായി
തൃശ്ശൂർ: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ സംഘടിപ്പിച്ച കലാ ഉത്സവ് 2022 -ല്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച കുട്ടികള്‍ക്കായി സമഗ്ര ശിക്ഷാ കേരളം കലാമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന കലാപരിശീലനക്കളരി പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമവും, ദേവസ്വവും വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം …
തൃശ്ശൂർ: സമഗ്ര ശിക്ഷാ കേരളയുടെ കലാപരിശീലനക്കളരിയ്ക്ക് കലാമണ്ഡലത്തില്‍ തുടക്കമായി Read More