തൃശ്ശൂർ: നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ വനിതാ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

December 18, 2021

തൃശ്ശൂർ: നെന്മണിക്കര ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ അവകാശങ്ങളെയും നിയമപരമായ സംരക്ഷണത്തെയും കുറിച്ച് അവബോധമുണ്ടാക്കുക, സാമൂഹിക …