പി.വി. സാമി അവാര്‍ഡ് കെ. മാധവന്

കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്‌നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ഇന്ത്യന്‍ ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീര്‍ഷനുമായ കെ. മാധവന്. പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.വി. ചന്ദ്രനാണ് പുരസ്‌കാരവിവരം അറിയിച്ചത്. സ്വാതന്ത്ര്യ സമര …

പി.വി. സാമി അവാര്‍ഡ് കെ. മാധവന് Read More

കൊല്ലം: കാവുകള്‍ക്ക് ധനസഹായം

കൊല്ലം: കാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍, ട്രസ്റ്റുകള്‍, ദേവസ്വം തുടങ്ങിയവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം കൊല്ലം വനശ്രീ കോംപ്ലക്സിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് …

കൊല്ലം: കാവുകള്‍ക്ക് ധനസഹായം Read More

സ്വര്‍ണബോണ്ട് നിക്ഷേപം: അവസരം ജൂലൈ 16 വരെ

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തെ സ്വര്‍ണബോണ്ടിന്റെ നാലാംഘട്ടത്തില്‍ നിക്ഷേപം നടത്താന്‍ ജൂലൈ 16 വരെ അവസരം. ഒരു ഗ്രാം സ്വര്‍ണത്തിനു ആനുപാതികമായ നിക്ഷേപത്തിന് 4,807 രൂപയാണ് ആര്‍.ബി.ഐ. നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബോണ്ട് സ്വന്തമാക്കുന്ന നിക്ഷേപകര്‍ക്കു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. …

സ്വര്‍ണബോണ്ട് നിക്ഷേപം: അവസരം ജൂലൈ 16 വരെ Read More

മലപ്പുറം: കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം

മലപ്പുറം: ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം – വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന് താല്‍പ്പര്യമുള്ളവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ …

മലപ്പുറം: കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം Read More