റിപ്പോര്‍ട്ട്

വാക്ക്ഇന്‍ കോവിഡ് 19 ടെസ്റ്റിന് അനുമതി

By ന്യൂസ് ഡെസ്ക് August 13, 2020
തിരുവനന്തപുരം : ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ കോവിഡ് ടെസ്റ്റ്  നടത്താന്‍ അനുമതി. ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍. ആര്‍.ടി.പി.സി.ആര്‍., ട്രൂനാറ്റ്, സിബിനാറ്റ് ആന്‍റിജന്‍ പരിശോധനകള്‍ എന്നിവ  നടത്താനാണ് അനുമതിയുളളത്. തിരിച്ചറിയല്‍ കാര്‍ഡ് സമ്മതപത്രം  എന്നിവ നല്‍കണം പരിശോധനയില്‍...
Read full story