കോവിഡ് 19; രണ്ട് മണിക്കൂറില്‍ ഫലം അറിയാം
കാസര്‍കോട്: ഇനി മുതല്‍ കോവിഡ് 19 പരിശോധനാ ഫലം രണ്ട് മണിക്കൂറില്‍ അറിയാം. ട്രൂനാറ്റ് ടെസ്റ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. രണ്ട് മെഷീനുകളുടെ പ്രവര്‍ത്തനം ആശുപത്രിയില്‍ ലഭിക്കും ഒരേ സമയം രണ്ട് പേര്‍ അടങ്ങിയ മൂന്ന് ബാച്ച് പരിശോധനയിലൂടെ ആറ് …
കോവിഡ് 19; രണ്ട് മണിക്കൂറില്‍ ഫലം അറിയാം Read More