
റിപ്പോര്‍ട്ട്
ക്യാപിറ്റല്‍ ഹില്ലില്‍ അതിക്രമിച്ചു കടന്ന ട്രംപ് അനുകൂലികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം വരുന്നു
By ന്യൂസ് ഡെസ്ക്
•
March 23, 2021
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ യു.എസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റല്‍ ഹില്ലില്‍ അതിക്രമിച്ചു കടന്നതിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ...
Read full story

