ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് : ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​നാ​​​യി ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ൾ ക​​​ട​​​ന്നു​​​പോ​​​കേ​​​ണ്ട ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​ൻ ഇ​​​റാ​​​ന് അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യം തീ​​​രാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യിരുന്നു. ഇ​​​റാ​​​നു​​​മേ​​​ൽ ന​​​ര​​​കം …

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് : ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും Read More

ചര്‍ച്ചക്കു തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചതായി ഒമാന്‍ വിദേശ കാര്യമന്ത്രി

മസ്‌കറ്റ് | മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളില്‍ ഒമാന്‍ മധ്യസ്ഥരായിരുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിനു ചര്‍ച്ചക്കു തയ്യാറാണെന്ന് …

ചര്‍ച്ചക്കു തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചതായി ഒമാന്‍ വിദേശ കാര്യമന്ത്രി Read More

​ഇ​റാ​നു താ​ക്കീ​തു​മാ​യി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​നി​ങ്ങ​ൾ സ​മ​ര​ക്കാ​രെ വെ​ടി​വ​ച്ചാ​ൽ, ഞ​ങ്ങ​ളും വെ​ടി​പൊ​ട്ടി​ക്കും . ഇ​റാ​നു താ​ക്കീ​തു​മാ​യി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ​ഡ് ട്രം​പ്. .ഇ​റാ​നി​ലെ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി. പ്ര​ക്ഷോ​ഭ​ക​ർ​ക്കു​വേ​ണ്ടി ഇ​ട​പെ​ടാ​ൻ മ​ടി​ക്കി​ല്ലെ​ന്നു …

​ഇ​റാ​നു താ​ക്കീ​തു​മാ​യി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ​ഡ് ട്രം​പ് Read More

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയില്ലെങ്കിൽ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ‘വമ്പിച്ച താരിഫുകള്‍’ ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍ | തന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ‘വമ്പിച്ച താരിഫുകള്‍’ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായി …

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയില്ലെങ്കിൽ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ‘വമ്പിച്ച താരിഫുകള്‍’ ചുമത്തുമെന്ന് ട്രംപ് Read More

20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്ന്-നാല് ദിവസത്തെ സമയം നൽകി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ ഡി സി | അമേരിക്കയുടെ 20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്നോ നാലോ ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നതെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാ അറബ് …

20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്ന്-നാല് ദിവസത്തെ സമയം നൽകി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More