
റിപ്പോര്‍ട്ട്
ബിജു പട്നായിക്ന്റെ വിമാനത്തിന് മോക്ഷം; റോഡ് മാര്‍ഗം ഭുവനേശ്വറില്‍
By ന്യൂസ് ഡെസ്ക്
•
January 19, 2023
ഭുവനേശ്വര്‍: ഒഡീഷ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ബിജു പട്‌നായിക് ഉപയോഗിച്ചിരുന്ന വിമാനം ഒടുവില്‍ ഇതിഹാസനേതാവിന്റെ മണ്ണിലേക്ക്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന വിമാനം ഭുവനേശ്വറിലേക്കു കൊണ്ടുപോകുന്നതു പൊളിച്ച് മൂന്നു ട്രക്കുകളിലാക്കി. വിമാനത്തിന്റെ നിരത്തിലൂടെയുള്ള യാത്രവീക്ഷിക്കാന്‍...
Read full story


