
റിപ്പോര്‍ട്ട്
‘അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്റെ വക 50 രൂപ’-വി.ടി. ബല്‍റാമിനെ ട്രോളി എ.എ. റഹീം.
By ന്യൂസ് ഡെസ്ക്
•
September 17, 2020
കൊച്ചി: വി.ടി. ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ അമ്പത് രൂപ ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എന്‍.ഐ.എ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് തലയിലിട്ട് നടക്കാന്‍ തോര്‍ത്ത് വാങ്ങല്‍...
Read full story

