ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് സസ്പെൻഷനിലായിരുന്ന വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുത്തു

കട്ടപ്പന: ഇടുക്കി ഉപ്പുതറക്ക് സമീപം കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രാഹുലിനെയാണ് തിരിച്ചെടുത്തത്. 2022 സെപ്റ്റംബർ 20നാണ് സംഭവം …

ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് സസ്പെൻഷനിലായിരുന്ന വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുത്തു Read More