മദ്ധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിച്ച് ബിജെപി നേതാവ്
മദ്ധ്യപ്രദേശ് : ആദിവാസി യുവാവിന്റെ ശരീരത്തിൽ ബിജെപി നേതാവ് മൂത്രമൊഴിച്ച് അപമാനിച്ചതായി ആരോപണം. മധ്യപ്രദേശിലെ ബിജെപി നേതാവ് പ്രവേശ് ശുക്ലയ്‌ക്കെതിരെയാണ് പരാതി. ബിജെപി എംഎൽഎ കേദാർ നാഥ് ശുക്ലയുടെ അടുത്ത സഹായി കൂടിയാണ് ഇയാൾ. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്ധ്യപ്രദേശിലെ …
മദ്ധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിച്ച് ബിജെപി നേതാവ് Read More