കാടിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു

നിലമ്പൂര്‍: കാടിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. ചോലനായ്ക്കനായ മോഹനന്റെ ഭാര്യ നിഷ എന്ന ചക്കി(38)യും അവരുടെ ആണ്‍കുഞ്ഞുമാണ് മരിച്ചത്. മണ്ണളയിലാണ് സംഭവം. കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍കാടിനുള്ളിലെ പ്രദേശമാണിത്. 24-12-220 വ്യാഴാഴ്ച പുലര്‍ച്ചെയാണ് നിഷ …

കാടിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു Read More