എറണാകുളം: മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

എറണാകുളം: പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ വിവിധസ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 5, 6  ക്ലാസ്സുകളിലേക്കുളള വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. …

എറണാകുളം: മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു Read More