പ്രണയപ്പക : 19കാരിയെ വെടിവച്ചുകൊന്ന് 25 കാരി
മുംബൈ: പ്രണയപ്പകയെത്തുടർന്ന് 19കാരിയെ 25കാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശിവാജി നഗർ സ്വദേശിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ‘ത്രികോണ പ്രണയ’മാണ് കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു യുവതിയെയും 23 കാരനായ യുവാവിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു..ഫെബ്രുവരി …
പ്രണയപ്പക : 19കാരിയെ വെടിവച്ചുകൊന്ന് 25 കാരി Read More