തിരുവനന്തപുരം: ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് 13ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ …

തിരുവനന്തപുരം: ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് 13ന് Read More