കോവാക്സിന് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് മൂന്നാം ബൂസ്റ്റര്‍ ഡോസിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി. കോവിഡിനെതിരെ കോവാക്സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്ജക്റ്റ് എക്സ്പേര്‍ട് കമ്മിറ്റിയാണ് …

കോവാക്സിന് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി Read More