തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തത്സമയം

തിരുവനന്തപുരം :തദ്ദേശ തെര്‌ഞ്ഞെടുപ്പുഫലം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സെറ്റ്(TREND) സജ്ജമായി. ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിന്‍റെ ഫലങ്ങള്‍ ഈ സൈറ്റിലൂടെ ലഭ്യമാകും. ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ,കോര്‍പ്പറേഷന്‍, എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിധമായിരിക്കും ഫലങ്ങല്‍ സൈറ്റില്‍ …

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തത്സമയം Read More