എറണാകുളം: ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ കാര്‍ഷിക സമൃദ്ധമായ പ്രദേശങ്ങളും തുരുത്തുകളും ഉള്‍ക്കൊള്ളുന്ന ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ടൂറിസവുമായി സംയോജിച്ച് വികസനത്തിന്റെ പുതിയ പ്രതീക്ഷകളിലേക്കു നീങ്ങുകയാണ്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ സംസാരിക്കുന്നു. ടൂറിസം സാധ്യതകള്‍ ജലസ്രോതസുകള്‍ ഉള്‍പ്പെടുത്തിയുള്ള ടൂറിസം …
എറണാകുളം: ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് Read More