ആദിവാസി കോളനികളിലെ വൃക്ഷവത്ക്കരണം പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം : വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്തം ലക്ഷ്യമാക്കി വനംവകുപ്പ് ആവിഷ്‌കരിച്ച ആദിവാസി കോളനികളിലെ വൃക്ഷവത്ക്കരണം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വനമഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നാരകത്തിന്‍കാല ആദിവാസി കോളനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൃക്ഷത്തെ നട്ട് വനം മന്ത്രി അഡ്വ. കെ. രാജു …