വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനം – മന്ത്രി ടി.എം. തോമസ് ഐസക്
വയനാട്: കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയിലെ കാപ്പി പൊടി അന്താരാഷ്ട്ര വിപണന സാധ്യത ഉറപ്പ് നല്‍കുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല സാധ്യമാക്കുനതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍ …
വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനം – മന്ത്രി ടി.എം. തോമസ് ഐസക് Read More